DOWNLOADS



സര്‍ക്കാര്‍ ജീവനക്കാരുടെ  പ്രോവിഡന്റ് ഫണ്ട് ക്രെഡിറ്റ് കാര്‍ഡ് - ഡൗൺലോഡ്ചെയ്യാം

    കേരളത്തിലെ സംസ്ഥാനസര്‍ക്കാര്‍ ജീവനക്കാരുടെ നടപ്പ് സാമ്പത്തിക വര്‍ഷത്തെ പ്രോവിഡന്റ് ഫണ്ട് ക്രെഡിറ്റ് കാര്‍ഡ് ഇപ്പോള്‍ അക്കൌണ്ടന്റ് ജനറലിന്റെ വെബ്സൈറ്റില്‍ ലഭ്യമാണ്. ഈ സൈറ്റിന്റെ വലതുവശത്തുള്ള GPF Statement എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ സ്റ്റേറ്റ്മെന്റ് ലഭിക്കും.




സ്വന്തം അക്കൌണ്ട് നമ്പരും പിന്‍ നമ്പരും നല്‍കി അതിനു താഴെ ചിത്രത്തില്‍ (captcha) കാണുന്ന അക്ഷരങ്ങളും അടയാളങ്ങളും മൂന്നാമത്തെ കളത്തില്‍ ടൈപ്പ് ചെയ്യണം. ഇനി submit എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ അവരവരുടെ അക്കൌണ്ടില്‍ എത്താം. അവിടെ ഏതു വര്‍ഷത്തെ സ്റ്റേറ്റ്മെന്റാണോ വേണ്ടത്, അതില്‍ ക്ലിക്ക് ചെയ്താല്‍ ഒരു pdf ഫോര്‍മാറ്റില്‍ അത് ലഭിക്കും.
ഉദാ:





സ്വന്തം അക്കൌണ്ട് നമ്പരും പിന്‍ നമ്പരും നല്‍കി അതിനു താഴെ ചിത്രത്തില്‍ (captcha) കാണുന്ന അക്ഷരങ്ങളും അടയാളങ്ങളും മൂന്നാമത്തെ കളത്തില്‍ ടൈപ്പ് ചെയ്യണം. ഇനി submit എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ അവരവരുടെ അക്കൌണ്ടില്‍ എത്താം. അവിടെ ഏതു വര്‍ഷത്തെ സ്റ്റേറ്റ്മെന്റാണോ വേണ്ടത്, അതില്‍ ക്ലിക്ക് ചെയ്താല്‍ ഒരു pdf ഫോര്‍മാറ്റില്‍ അത് ലഭിക്കും.
ഉദാ: 

 


           എല്ലാപേര്‍ക്കും default ആയി തന്നിരിക്കുന്ന പാസ്‌വേര്‍ഡ്, അവരവരുടെ അക്കൌണ്ട് നമ്പരിന്റെ ഓരോ അക്കവും 9 ല്‍ നിന്ന് കുറവു ചെയ്തു കിട്ടുന്ന സംഖ്യയാണ്. ഒരിക്കല്‍ ലോഗില്‍ ചെയ്തു കഴിഞ്ഞാല്‍ ഉടന്‍ തന്നെ നമ്മുടെ സ്വന്തം പിന്‍ അഥവാ പാസ്‌വേര്‍ഡ് ഉണ്ടാക്കി സേവ് ചെയ്യാവുന്നതാണ്. പക്ഷേ, സര്‍വ്വീസ് കാലാവധി മുഴുവന്‍ ഉപയോഗിക്കേണ്ടി വരുന്ന ഒന്നാകയാല്‍ വളരെ സൂക്ഷിച്ചു വേണം സ്വന്തമായി പാസ്‌വേര്‍ഡ് ഉണ്ടാക്കാന്‍. കാരണം പാസ്‌വേര്‍ഡ് മറന്നുപോയാല്‍ അത് പുനഃസ്ഥാപിക്കാന്‍ ഏജീസ് ഓഫീസിനും വളരെ പ്രയാസമാണ്.
കൂടുതല്‍ സാങ്കേതിക സഹായം ആവശ്യമെങ്കില്‍ താഴെ പറയുന്ന നമ്പരുകളില്‍ ബന്ധപ്പെടേണ്ടതാണ്.
1.         പബ്ലിക്ക് ഗ്രീവന്‍സ് ഓഫീസര്‍
0471-2321600
2.       തിരുവനന്തപുരം സഹായ കേന്ദ്രം : 0471 – 2337317, 2337327, 2525450, 2525650.
3.       തൃശൂര്‍ സഹായ കേന്ദ്രം : 0487 – 2331218 (Extn 107)
4.       കോഴിക്കോട് സഹായ കേന്ദ്രം : 0495 – 2770286
         ഇനി, എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ താഴെകാണുന്ന വിലാസത്തില്‍ ബന്ധപ്പെടുക.

The Complaint Cell,
Office of the Comptroller & Auditor General of India,
10, Bahadur Shah Zafar Marg,
Indraprastha Head Post Office,
New Delhi -110 002





Old Pay Revision related - DOWNLOADS
Application for Revision of Pension
Report of the 9th Pay Revision Commission




















Save the Secretariat Service

സെക്രട്ടേറിയറ്റ് സര് ‍ വ്വീസിനെ സംരക്ഷിക്കുക പ്രദീപ് കുമാര് ‍ , ജനറല് ‍ സെക്രട്ടറി സെക്രട്ടേറിയറ്റിലെ പൊതുഭരണവകുപ്പും ധനകാര...